IT TRAINING
നിലംബൂർ സബ്ജില്ലാ KATF ന്റെ കീഴിൽ അറബി അധ്യാപകർക്ക് രണ്ടാംഘട്ട ITപരിശീലനം സംഘടിപ്പിച്ചു.30 അധ്യാപകർ പങ്കെടുത്തു .സമഗ്ര അകൗണ്ട് എടുക്കൽ മുതൽ പ്രതികരണം രേഖപ്പെടുത്തൽ വരെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി.പരിശീലനത്തിന് മുനീർ,ഷഫീഖലി,സിദീഖ്‌അലി എന്നിവർ നേതൃത്വം നൽകി.മൂന്നാം ഘട്ട പരിശീലനം മാർച്ച് 14 ന് നടത്താനും തീരുമാനിച്ചു.
No comments:
Post a Comment